KUNHIMANGALAM കൊവ്വപ്പുറം

കുട്ടിക്കാലത്ത് വരച്ചിട്ട എന്‍ ചിത്രങ്ങള്‍ക്ക് നിറം മങ്ങിയതായി ഈയിടെ എനിക്ക് തോന്നാറുണ്ടായിരുന്നു, കണ്ണാടിച്ചില്ല്ലിലെ എന്‍റെ പ്രതിബിംബത്തിന്ന് നര ബാധിച്ചത് അപ്പോഴാണ് എനിക്ക് ബോധ്യമായത്.

AAREVIDEY

വര്‍ണ്ണങ്ങള്‍

അറിയാന്‍ നേരം വളരെ വൈകി, എങ്കിലൂം നുള്ളിപ്പെറുക്കി കിട്ടിയ തുട്ടുകളുമായ് വളരെ വേഗം ഓടിയെത്തിങ്കിലും ഐസ് വില്പനക്കാരന്‍ സ്ഥലം വിട്ടിരുന്നു..

AnimationMUTHALIBNAME.Dpa

 

നന്ദി....... അഭിപ്രായാങ്ങള്‍ അറീക്കുക

kowappuram@yahoo.com

kowappuram@gmail.com

 
A service provided by Al Bawaba